ആത്മകഥ

ആത്മകഥ

200.00

 ഡോ. വി. സി. ഹാരിസ്

പ്രസക്തി ബുക്‌സ്

ഇപ്പോൾ വിപണിയിൽ ലഭ്യമാണ്
പ്രത്യേകം തപാൽചാർജുകൾ ഇല്ല

 

Category:

Description

ഡോ.വി.സി. ഹാരിസിന്റെ അപൂര്‍വ സുന്ദരമായ ആത്മകഥ. അതെ, അതങ്ങനെ സംഭവിച്ചു. ഹാരിസിൻറെ വാക്കുകളിലൂടെ ആ ജീവിത കഥയിലേക്ക് കടക്കുന്നതാവും ഉചിതം.

“ഇങ്ങനെയൊരു പുസ്തകം ഉണ്ടാകുമെന്ന് ഈ വരികൾ എഴുതുന്നതിന് വളരെക്കാലം മുമ്പൊന്നും ഊഹിച്ചതേയില്ല. എങ്കിലും ഉണ്ടാകുന്നു. ഓർമ്മകൾ ഉണ്ടാകുന്നതുപോലെ. ആകസ്മികമായി, യുക്തിക്ക് നിരക്കാത്ത അനിവാര്യതയോടെ”

ഏതുയുക്തികൊണ്ടാണ് ഹാരിസിൻറെ ജീവിതത്തെ അളക്കുക എന്ന് നമുക്ക് തിട്ടമില്ല. സാമൂഹികമോ ധൈക്ഷണികമോ ആയ ഒരു കലാപം. ആളിക്കത്തിയ ജിവിതത്തൻറെ ഉൾക്കാളൽ അടയാളപ്പെടുത്തുന്ന കൃതി.

Reviews

There are no reviews yet.

We accept all major Credit card/Debit Card/Internet Banking