Description
മലങ്കര മാര്‍ത്തോമ്മാ സുറിയാനി സഭയുടെ നവീകരണ ചരിത്രം 1907-08 കാലഘട്ടത്തില്‍ സമാഹരിച്ച് പുനരാഖ്യാനം ചെയ്തത് കോവൂര്‍ ഐപ്പു തോമാ കത്തനാരാണ്. പുസ്തകരൂപത്തില്‍ നാളിതുവരെ പ്രസിദ്ധീകരിക്കാന്‍ കഴിയാതിരുന്ന ഈ കൃതി കണ്ടെത്തി അവതരിപ്പിക്കുന്നത് ഡോ. ജോർജ് കെ. അലക്സാണ്. ഇന്ന് ക്രൈസ്തവ സഭകളില്‍ നടക്കുന്ന സംഘര്‍ഷങ്ങളുടെ മൂലകാരണങ്ങളിലേക്ക് വെളിച്ചം പകരുന്ന അത്യപൂര്‍വ കൃതി.
ഉള്ളടക്കം
പ്രവേശിക 9
സുറിയാനി സഭയിലെ നവീകരണം 19
അബ്രഹാം മല്പാനും മാരാമണ്ണിലെ നവീകരണവും 24
മാത്തന് ശെമ്മാശും ജോര്‍ജ് ശെമ്മാശും 28
നവീകരണവും സാമൂഹിക പരിവര്‍ത്തനവും 31
മാത്തന് ശെമ്മാശിന്റെ മര്‍ദീന്‍ യാത്ര 37
മാത്യൂസ് മാര്‍ അത്താനാസ്യോസ് മലങ്കരയില്‍ 41
ചേപ്പാട്ടുമെത്രാച്ചനും കൊച്ചുമെത്രാനും 46
പഞ്ചായത്തു കമ്മറ്റിയുടെ വിധി 51
അബ്രഹാം മല്പാന്റെ അന്ത്യദിനങ്ങള്‍ 53
രാജവിളമ്പരം 57
പുത്തന്‍കൂര്‍ സമുദായ നേതൃത്വം 60
ചേപ്പാട്ടു മാര്‍ ദിവന്നാസ്യോസിന്റെ അന്ത്യദിനങ്ങള്‍ 63
ജറുസലേം പാത്രിയാര്‍ക്കീസിന്റെ സന്ദര്‍ശനം 67
സുറിയാനി സഭ പിളര്‍പ്പിലേക്ക് 71
വട്ടിപ്പണം 74
Reviews
There are no reviews yet.