സ്ത്രി വിമോചനം: ചരിത്രം, സിദ്ധാന്തം, പ്രയോഗം

സ്ത്രി വിമോചനം: ചരിത്രം, സിദ്ധാന്തം, പ്രയോഗം

300.00

ഏ.കെ.രാമകൃഷ്ണൻ

കെ.എം. വേണുഗോപാലൻ

പ്രസക്തി ബുക്സ്
ഇപ്പോൾ വിപണിയിൽ ലഭ്യമാണ്
പ്രത്യേകം തപാൽചാർജുകൾ ഇല്ല

Out of stock

Description

സൂക്ഷമമായ പഠനങ്ങളിലൂടെ ഫെമിനിസത്തിൻറെ  ചരിത്രപരമായ വികാസവും ഓരോ ഘട്ടത്തിലേയും ഫെമിനിസ്റ്റ് പ്രസ്ഥാനങ്ങളുടെ സ്വഭാവവും ലക്ഷ്യവും പ്രായോഗികതയുടെ പ്രശ്നങ്ങളും സമൂഹത്തിലതുണ്ടാക്കിയ ചലനങ്ങളും വിശദമായ പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുള്ളതിനാൽ കേരളീയർക്ക് ഇതൊരു ആധികാരിക ഗ്രന്ഥമായിരിക്കും. ഒന്ന് ഒന്നിൻറെ തുടർച്ചയെന്നോണം വികാസം പ്രാപിച്ച് ഫെമിനിസം ഇന്നെത്തിനില്ക്കുന്ന  അവസ്ഥവരെയുള്ള വിശദപഠനങ്ങൾ ശ്ലാഘനീയമായരീതിയിൽ അവതരിപ്പിക്കുന്ന കൃതി.

 

Reviews

There are no reviews yet.

We accept all major Credit card/Debit Card/Internet Banking