മാർത്തോമ്മാ സഭകേരളീയ നവോത്ഥാനത്തിൽ

മാർത്തോമ്മാ സഭകേരളീയ നവോത്ഥാനത്തിൽ

100.00

ഡോ. ജോർജ് കെ. അലക്സ്

ക്രൈസ്തവ സാഹിത്യ സമിതി

തിരുവല്ല

ഇപ്പോൾ വിപണിയിൽ ലഭ്യമാണ്
പ്രത്യേകം തപാൽചാർജുകൾ ഇല്ല

Description

 

 

നവോത്ഥാന കേരളം മെനഞ്ഞെടുക്കുന്നതിൽ മാർത്തോമ്മാ സഭയുടെ സവിശേഷ പങ്കാളിത്തം അടയാളപ്പെടുത്തുന്ന പഠനം, നവോത്ഥാനത്തിൻറെ രാജശില്പികളായ അബ്രഹാം മല്പാൻ, മാത്യൂസ് മാർ അത്താനാസ്യോസ് എന്നിവരുടെ നേതൃത്വം, ഒരു നൂറ്റാണ്ടുമുമ്പ് തുടക്കം കുറിച്ച സ്ത്രീശാക്തീകരണങ്ങൾ, മാവേലിക്കര സുന്നഹദോസ്, മാരാമൺ കൺവൻഷൻ തുടങ്ങി സഭ നവോത്ഥാനത്തിൻറെ ചാലകശക്തിയായതെങ്ങനെയെന്ന്  നിരീക്ഷിക്കുന്നു. ചരിത്രാന്വേഷികൾക്ക് വിലപ്പെട്ട ഉപഹാരം.

ഉള്ളടക്കം

ആത്മനിർവചനത്തിൻറെ പോരാട്ടങ്ങൾ

അബ്രഹാം മല്പാൻ കേരളീയ നവോത്ഥാനത്തിൻറെ രാജശില്പി

മാവേലിക്കര സുന്നഹദോസും മലയാള ഭാഷാചരിത്രവും

പൊതു സമൂഹത്തിൻറെ രൂപീകരണം

മാർത്തോമ്മാ സഭയും കേരളീയ സ്ത്രീനവോത്ഥാനവും

മാരമൺ കൺവൻഷനും കേരളീയ പൊതുമണ്ഡലത്തിൻറെ രൂപീകരണവും

Reviews

There are no reviews yet.

We accept all major Credit card/Debit Card/Internet Banking