Description
യേശുദാസ് അത്യാല്‍
മാര്‍ത്തോമ്മാ സഭയുടെ പൈതൃകം പങ്കിടുന്ന പത്ത് അത്മായരുടെ ചിന്തയും ദൈവശാസ്ത്രവുമാണ് ഈ ഘ്രന്ഥത്തിന്റെ ഉള്ളടക്കം.പൌരോഹിത്യ മേല്‍ക്കോയ്മയും ജാതിമഹിമയെപറ്റിയുള്ള സങ്കല്പങ്ങളും പുരുഷ മേധാവിത്വവും നിലനിന്നിരുന്ന സമൂഹത്തില്‍ ജീവിതം കൊണ്ടും ദര്‍ശനം കൊണ്ടും ഇവര്‍ വ്യത്യസ്തരായിരുന്നു.അവരില്‍ ചിലര്‍ സഭയുടെ ചട്ടക്കൂട് വലിച്ചെറിഞ്ഞ് പുറത്തുപോയി. മറ്റുള്ളവർ ചെറുത്തുനിൽക്കുന്നവരായി തന്നെ സഭയ്ക്കുള്ളിൽ തുടർന്നു. വേറെ ചിലർ എക്യൂമെനിക്കൽ ദൈവശാസ്ത്ര മേഖലകളിലേക്ക് തിരിഞ്ഞു. പുറത്തുപോയവരും ഉള്ളിൽനിന്നവരും ഒരുപോലെ സഭയുടെ ദർശനത്തെയും ദൈവശാസ്ത്രത്തെയും സ്വാധീനിച്ചു, പരിവർത്തനത്തിന് വിധേയമാക്കി. ആ പ്രക്രീയയുടെ ചെറുവിവരണമാണ് ഈ ഗ്രന്ഥം.
Reviews
There are no reviews yet.