Description
മഹാകവി വള്ളത്തോളിന്റെ മഗ്ദലനമറിയം, ബന്ധനസ്ഥനായ അനിരുദ്ധന്, ശിഷ്യനും മകനും, നാഗില, കൊച്ചു സീത, അച്ഛനും മകളും എന്നീ ഖണ്ഡകാവ്യങ്ങളുടെ സ്ത്രീപക്ഷ പഠനമാണ് ഈ കൃതി. പുരുഷാധിപത്യ സാമൂഹിക ഘടനയില്‍ സ്ത്രീയുടെ സ്വത്വത്തെ മഹാകവി എങ്ങനെ ആവിഷ്ക്കരിക്കുന്നു എന്നും സ്ത്രീയുടെ സാമൂഹിക പദവിയും സമഗ്രമായി വിശകലനം ചെയ്യുകയാണിവിടെ.
Reviews
There are no reviews yet.